ആമുഖം
മലയാള ഭാഷ അധ്യാപന സഹായിയായി ഉപയോഗിക്കാവുന്ന, മലയാളത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകുന്ന ഒരു പഠന സഹായി ആയി നിങ്ങൾക്കു ഈ ബ്ലോഗ് ഉപയോഗിക്കാവുന്നതാണ് …
ഈ ബ്ലോഗിനെ കുറിച്ച്
ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ അധ്യാപന രംഗത്തിൽ മികവാർന്ന രീതിയിൽ ഇഴചേർത്ത് ഭാഷാ പഠനം രസകരവും വിജ്ഞാനപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ള ഒരു മലയാളം ബ്ലോഗ് ആണ് ഇത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ