ആമുഖം
മലയാള ഭാഷ അധ്യാപന സഹായിയായി ഉപയോഗിക്കാവുന്ന, മലയാളത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകുന്ന ഒരു പഠന സഹായി ആയി നിങ്ങൾക്കു ഈ ബ്ലോഗ് ഉപയോഗിക്കാവുന്നതാണ് …
ഈ ബ്ലോഗിനെ കുറിച്ച്
ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ അധ്യാപന രംഗത്തിൽ മികവാർന്ന രീതിയിൽ ഇഴചേർത്ത് ഭാഷാ പഠനം രസകരവും വിജ്ഞാനപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ള ഒരു മലയാളം ബ്ലോഗ് ആണ് ഇത്.
2017, ജൂൺ 12, തിങ്കളാഴ്ച
ചങ്ങമ്പുഴ കൃഷ്ണപ്പിളള -മലയാളനാടേ ജയിച്ചാലും
അഞ്ചാം തരത്തിലെ മലയാളനാടേ,ജയിച്ചാലും : കവിത ചങ്ങമ്പുഴ കൃഷ്ണപ്പിളള മാലേയം തൃശ്ശൂര്‍
ഇങ്ങനെയൊരു 'ബ്ലോഗ് വളരെ സഹായകമായി.ഈ ബ്ലോഗുമായി ബന്ധപ്പെട്ട് അംഗമാകാവുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടോ?
മറുപടിഇല്ലാതാക്കൂ